അധ്യാപകര്‍ക്ക് രചനാ മത്സരങ്ങള്‍   Leave a comment

അധ്യാപക ദിനത്തോടനുബന്ധിച്ച് കൊടുവള്ളി ബി.ആര്‍.സി. അധ്യാപകര്‍ക്കായി രചനാ മത്സരം സംഘടിപ്പിക്കുന്നു.

ഇനങ്ങള്‍- കഥ, കവിത,ലേഖനം ……

ഉപന്യാസം- കുട്ടികളുടെ അവകാശങ്ങളും വിദ്യാലയവും

ടീച്ചിംഗ് മാന്വല്‍ ( ജൂണ്‍ 2011……………..)

സെപ്തംബര്‍ 15 ന് മുമ്പായി ബി.ആര്‍.സി. യില്‍ സബ്മിറ്റ് ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446551350 ല്‍ വിളിക്കൂ………………………………….

ഭി.പി.ഒ.കൊടുവള്ളി.

Advertisements

Posted സെപ്റ്റംബര്‍ 7, 2011 by brckdly in Uncategorized

കൊടുവള്ളി സബ്ജില്ലയിലെ ഏറ്റവും മികച്ച പി.ടി.എ. ക്കുള്ള അവാര്‍ഡിന് എളേറ്റില്‍ ജി.എം.യു.പി.സ്ക‍ൂള്‍ അര്‍ഹരായി.സീനിയര്‍ അസിസ്റ്റന്‍റ് എം. അബ്ദുല്‍ ശുകൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കാനത്തില്‍ ജമീലയില്‍ നിന്നും ഉപഹാരം ഏറ്റു വാങ്ങി.   Leave a comment

Posted സെപ്റ്റംബര്‍ 7, 2011 by brckdly in Uncategorized

എളേറ്റില്‍ ജി.എം.യു.പി .സ്കൂള്‍ ബ്ലോഗ് – ഉദ്ഘാടനം കൊടുവള്ളി എ.ഇ.ഒ. ഗോപി സര്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ പി.ടി.എ. പ്രസിഡന്‍റ് , ബി.ആര്‍.സി. ട്രെയ്നര്‍ , രക്ഷിതാക്കള്‍ പങ്കെടുത്തു.ബ്ലോഗ് സന്ദര്‍ശിക്കുമല്ലോ…..www.gmupselettil.blogspot.com   Leave a comment

Posted ജൂലൈ 27, 2011 by brckdly in Uncategorized

എളേറ്റില്‍ ജി.എം.യു.പി. സ്കൂളില്‍ 2011-12 അധ്യയന വര്‍ഷത്തെ അക്കാദമിക പ്രോജക്ടുകളുടെ ഉല്‍ഘാടനം എം.എല്‍.എ. ഉമ്മര്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു.   Leave a comment

Posted ജൂണ്‍ 18, 2011 by brckdly in Uncategorized

സാമൂഹ്യശാസ്ത്രം അവധിക്കാല പരിശീലനത്തിന്‍റെ ഭാഗമായി അധ്യാപകര്‍ മടവൂര്‍ വി.എം.കെ.ബോട്ടാണിക്കല്‍ ഗാര്‍ഡനിലേക്ക് ഫീല്‍ഡ് ട്രിപ്പ് നടത്തി. 80 ഓളം അധ്യാപകര്‍ പങ്കെടുത്തു.വി.എം.കെ. യുടെ ഉടമ മുഹമ്മദ് കോയ സാഹിബ് വിഷയത്തെ കുറിച്ച് സംസാരിച്ചു. മടവൂര്‍ ഗ്രാമപഞ്ചായത്തിലെ അധ്യാപകരുടെ ഐസ്ക്രീം വിരുന്നിന് ചോലക്കര മാഷ് നേതൃത്വം നല്‍കി.ട്രെയ്നര്‍ അബൂബക്കര്‍ , ആര്‍.പി.മാര്‍ ട്രിപ്പ്ന് നേതൃത്വം നല്‍കി. ലീഡര്‍ മേഴ്സി ആന്‍റണി ചടങ്ങിന് നന്ദി പറഞ്ഞു.   Leave a comment

Posted മേയ് 19, 2011 by brckdly in Uncategorized

അവധിക്കാല പരിശീലനം – ഗണിതം.ജി.എം.എല്‍.പി.എസ്.കൊടുവള്ളി.   Leave a comment

Posted മേയ് 19, 2011 by brckdly in Uncategorized

അവധിക്കാല അധ്യാപക പരിശീലനം – ഗണിതശാസ്ത്രം.ബാച്ച് 2. ജി.എം.എല്‍.പി.എസ്. കൊടുവള്ളി.   Leave a comment

Posted മേയ് 19, 2011 by brckdly in Uncategorized